ന്യൂ​ഡ​ൽ​ഹി: പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​ക്കും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ൾ​ക്കും ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് യു​എ​പി​എ ട്രൈ​ബ്യൂ​ണ​ൽ. സം​ഘ​ട​ന​യെ നി​രോ​ധി​ക്കാ​നു​ള്ള മ​തി​യാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന സ​ർ​ക്കാ​ർ വാ​ദം ട്രൈ​ബ്യൂ​ണ​ൽ അം​ഗീ​ക​രി​ച്ചു.

2022 സെ​പ്റ്റം​ബ​റി​ലാ​ണ് പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ​യും എ​ട്ട് അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളെ​യും നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്ക് നി​രോ​ധി​ച്ച​ത്. യു​എ​പി​എ മൂ​ന്നാം വ​കു​പ്പ് പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി.

ക്യാം​പ​സ് ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ, റി​ഹാ​ബ് ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ, ഓ​ൾ ഇ​ന്ത്യ ഇ​മാം​സ് കൗ​ൺ​സി​ൽ, നാ​ഷ​ണ​ൽ കോ​ൺ​ഫ​ഡ​റേ​ഷ​ൻ ഓ​ഫ് ഹ്യു​മ​ൻ റൈ​റ്റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ, നാ​ഷ​ണ​ൽ വി​മ​ൻ​സ് ഫ്ര​ണ്ട്, ജൂ​ണി​യ​ർ ഫ്ര​ണ്ട്, എം​പ​വ​ർ ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ൻ ആ​ൻ​ഡ് റി​ഹാ​ബ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്നി​വ​യാ​ണ് നി​രോ​ധി​ച്ച​ത്.

നി​രോ​ധ​ന​ത്തി​ന് പി​ന്നാ​ലെ സം​ഘ​ട​ന​ക​ളു​ടെ ഓ​ഫി​സു​ക​ള്‍ പൂ​ട്ടാ​നും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​നും സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.