കൊ​ച്ചി: ടാ​റ്റ മോ​ട്ടോ​ഴ്‌​സ് വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല​യി​ൽ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 5 ശ​ത​മാ​നം വ​രെ വി​ല വ​ർ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബി​എ​സ് 6 ഘ​ട്ടം -2 എ​മി​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് വി​ല വ​ർ​ധ​ന. മോ​ഡ​ലും വേ​രി​യ​ന്‍റും അ​നു​സ​രി​ച്ച് വ​ർ​ധ​ന വ്യ​ത്യാ​സ​പ്പെ​ടു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.