കോ​ട്ട​യം: ഒ​ളി​മ്പ്യ​ൻ അ​ഞ്ജു ബോ​ബി ജോ​ർ​ജി​ന്‍റെ മാ​താ​വ് ച​ങ്ങ​നാ​ശേ​രി ചീ​ര​ഞ്ചി​റ കൊ​ച്ചു​പ​റ​മ്പി​ൽ കെ.​റ്റി. മ​ർ​ക്കോ​സി​ന്‍റെ ഭാ​ര്യ ഗ്രേ​സി (68) നി​ര്യാ​ത​യാ​യി. അ​ഞ്ജു ബോ​ബി ജോ​ർ​ജ്, അ​ജി​ത്ത് മ​ർ​ക്കോ​സ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

സം​സ്ക്കാ​രം പി​ന്നീ​ട് നാ​ലു​ന്നാ​ക്ക​ൽ സെ​ന്‍റ് ആ​ദാ​യീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ന​ട​ക്കും.