യു​എ​സ് ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം: ഒ​ൻ​പ​ത് മ​ര​ണം
യു​എ​സ് ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം: ഒ​ൻ​പ​ത് മ​ര​ണം
Thursday, March 30, 2023 8:35 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: പ​രി​ശീ​ല​ന​ത്തി​നി​ടെ യു​എ​സ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​ര​ണം. കെ​ന്‍റ​ക്കി​യി​ൽ പ​രി​ശീ​ല​ന ദൗ​ത്യ​ത്തി​നി​ടെ യു​എ​സ് ആ​ർ​മി​യു​ടെ ര​ണ്ട് ബ്ലാ​ക്ക് ഹോ​ക്ക് ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. അ​തേ​സ​മ​യം അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<