തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​ന്‍റെ സെ​ക്ര​ട്ട​റി​യേ​റ്റ് വ​ള​യ​ൽ സ​മ​ര​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ക്ഷേ​പം ഉ​ന്ന​യി​ക്കാ​നാ​ണ് യു​ഡി​എ​ഫ് ഇ​ന്ന് സ​മ​രം ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

യു​ഡി​എ​ഫും ബി​ജെ​പി​യും ഒ​രു​പോ​ലെ സ​ർ​ക്കാ​രി​നെ എ​തി​ർ​ക്കു​ന്നു. നു​ണ​ക​ൾ പ​ട​ച്ചു​വി​ടു​ക, പ​ല ആ​വ​ർ​ത്തി പ്ര​ച​രി​പ്പി​ക്കു​ക അ​താ​ണ് ന​ട​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​നെ ആ​ക്ര​മി​ക്കാ​ൻ കേ​ന്ദ്ര​ത്തെ ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ന്നു. സ​ർ​ക്കാ​രി​നെ ആ​ക്ര​മി​ക്കാ​ൻ വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്നു എ​ന്ന​താ​യി​രു​ന്നു 2016ലെ ​ദു​ര​ന്തം. ജ​ന​ങ്ങ​ൾ ആ ​ദു​ര​ന്തം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.