തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ട്രെ​യി​ൻ ഗ​താ​ഗ​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പെ​ടു​ത്തി. ട്രാ​ക്കി​ല്‍ അ​റ്റ​ക്കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം. വി​വി​ധ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ര​ണ്ടു സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കി.

റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ

ലോ​ക​മാ​ന്യ​തി​ല​ക്- കൊ​ച്ചു​വേ​ളി ഗ​രീ​ബ്‌​ര​ഥ് എ​ക്‌​സ്പ്ര​സ്(12201)

നി​ല​മ്പൂ​ര്‍ റോ​ഡ്- ഷൊ​ര്‍​ണൂ​ര്‍ ജം​ഗ്ക്ഷ​ൻ അ​ണ്‍​റി​സ​ര്‍​വ്ഡ് എ​ക്സ്പ്ര​സ് (06466)

മ​ധു​രൈ- തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്‌​സ്പ്ര​സ് ( 16344)

ഷൊ​ര്‍​ണൂ​ര്‍ ജം​ഗ്ക്ഷ​ൻ- നി​ല​മ്പൂ​ര്‍ റോ​ഡ് അ​ണ്‍​റി​സ​ര്‍​വ്ഡ് എ​ക്സ്പ്ര​സ് (06467)

നി​ല​മ്പൂ​ര്‍ റോ​ഡ്- കൊ​ച്ചു​വേ​ളി രാ​ജ​റാ​ണി എ​ക്സ്പ്ര​സ് (16350)

വെ​ട്ടി​ച്ചു​രു​ക്കി​യ സ​ര്‍​വീ​സു​ക​ള്‍

ഗു​രു​വാ​യൂ​ര്‍ ചെ​ന്നൈ എ​ഗ്മോ​ര്‍ എ​ക്‌​സ്പ്ര​സ് (16128) എ​റ​ണാ​കു​ള​ത്ത് നി​ന്നും പു​റ​പ്പെ​ടും. ക​ണ്ണൂ​ര്‍ എ​റ​ണാ​കു​ളം ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് (16306) തൃ​ശൂ​രി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച സ​ര്‍​വീ​സു​ക​ള്‍

മം​ഗ​ളൂ​രു-തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ എ​ക്‌​സ്പ്ര​സ് (16348) നാ​ലേ​കാ​ൽ മ​ണി​ക്കൂ​ര്‍ വൈ​കി​യോ​ടും. വൈ​കിട്ട് 6.40-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​രും.

മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ മാ​വേ​ലി എ​ക്‌​സ്പ്ര​സ് (16603) ര​ണ്ടേ​കാ​ൽ മ​ണി​ക്കൂ​ര്‍ വൈ​കി​യോ​ടും. രാ​ത്രി 7.45-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​രു​ന്ന വി​ധ​ത്തി​ലാ​ണ് സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചി​ക്കു​ന്ന​ത്.