കോ​പ്പ​ൻ​ഹേ​ഗ​ൻ: നി​ർ​മി​ത​ബു​ദ്ധി​യി​ൽ അ​ധി​ഷ്ഠി​ത​മാ​യി പു​റ​ത്തി​റ​ക്കി​യ ചാ​റ്റ്ബോ​ട്ട് ചാ​റ്റ് ജി​പി​ടി ത​യാ​റാ​ക്കി ന​ൽ​കി​യ പ്ര​സം​ഗം പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച് ഡാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി മെ​റ്റെ ഫ്രെ​ഡ​റി​ക്സ​ൺ.

നി​ർ​മി​ത ബു​ദ്ധി മു​ന്നോ​ട്ടു​വെ​ക്കു​ന്ന വി​പ്ല​വ​വും അ​തി​ന്‍റെ അ​പാ​യ സാ​ധ്യ​ത​ക​ളും വി​ശ​ദീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു പ്ര​സം​ഗം. സ​ന്ദേ​ശം പൂ​ർ​ത്തി​യാ​യ ശേ​ഷം ഇ​തു താ​ൻ ത​യാ​റാ​ക്കി​യ​ത​ല്ലെ​ന്നും ചാ​റ്റ് ജി​പി​ടി​യു​ടേ​താ​ണെ​ന്നും ഫ്രെ​ഡ​റി​ക്സ​ൺ വി​ശ​ദീ​ക​രി​ച്ചു.