തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​ശാ​ല​യി​ൽ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. ശി​വ​കു​മാ​ർ ഏ​ജ​ൻ​സീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ച്ച​ത്. രാ​സ​വ​സ്തു​ക​ൾ സൂ​ക്ഷി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ആ​റ് യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്‌​സ് എ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. നാ​ല് ക​ട​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ലെ മു​ക​ളി​ലെ നി​ല​ക​ളി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ സൂ​ക്ഷി​ച്ച മു​റി​യി​ലാ​ണ് തീ ​ആ​ദ്യം ക​ണ്ട​ത്.