ട്രെയിനുകളുടെ മണ്‍സൂണ്‍ സമയമാറ്റം ശനിയാഴ്ച മുതൽ
Tuesday, June 6, 2023 10:37 PM IST
തിരുവനന്തപുരം: കൊങ്കണ്‍ പാതയിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾക്കുള്ള മണ്‍സൂണ്‍ കാല ട്രെയിൻ സമയമാറ്റം ശനിയാഴ്ച നിലവിൽ വരും. ഒക്ടോബർ 31 വരെയാണ് സമയമാറ്റം.
ട്രെയിൻ നന്പർ-പുറപ്പെടുന്ന സമയം(പുതുക്കിയത്) എന്ന ക്രമത്തിൽ
12617-എറണാകുളം-ഹസ്രത് നിസാമുദ്ദീൻ (രാവിലെ 10.10)
12618-ഹസ്രത് നിസാമുദ്ദീൻ-എറണാകുളം(രാവിലെ 10.25)
12431-തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ( ഉച്ചയ്ക്ക് 2.40)
12432-ഹസ്രത് നിസാമുദ്ദീൻ-തിരുവനന്തപുരം(പുലർച്ചെ 1.50)
22149-എറണാകുളം-പൂനെ(പുലർച്ചെ 2.15)
22655-എറണാകുളം-ഹസ്രത് നിസാമുദ്ദീൻ(പുലർച്ചെ 2.15)
12217-കൊച്ചുവേളി-ചണ്ഡീഗഡ് (പുലർച്ചെ 4.50)
12483-കൊച്ചുവേളി-അമൃത്സർ (പുലർച്ചെ 4.50)
20923-തിരുനെൽവേലി-ഗാന്ധിധാം (പുലർച്ചെ 5.15)
20931-കൊച്ചുവേളി-ഇൻഡോർ (രാവിലെ 9.10)
20909-കൊച്ചുവേളി-പോർബന്ദർ (രാവിലെ 9.10)
10216-എറണാകുളം-മഡ്ഗാവ്(രാത്രി ഒൻപത്)
10216-മഡ്ഗാവ്-എറണാകുളം (രാത്രി ഒൻപത്)
16345-ലോകമാന്യതിലക്-തിരുവനന്തപുരം (രാവിലെ 11.40)
22653-തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ (രാത്രി പത്തിന്)
22654-ഹസ്രത് നിസാമുദ്ദീൻ-തിരുവനന്തപുരം (പുലർച്ചെ അഞ്ചിന്)
12977-എറണാകുളം-അജ്മീർ(വൈകുന്നേരം 6.50)
12978-അജ്മീർ-എറണാകുളം(രാവിലെ ഒൻപതിന്)
19577-തിരുനെൽവേലി-ജാംനഗർ(പുലർച്ചെ 5.15)
19578-ജാംനഗർ-തിരുനെൽവേലി (രാത്രി 9.20)
22659-കൊച്ചുവേളി-ഋഷികേശ് (പുലർച്ചെ 4.50)
22660-ഋഷികേശ്-കൊച്ചുവേളി (പുലർച്ചെ 6.15)
12202-കൊച്ചുവേളി-ലോകമാന്യതിലക് (രാവിലെ 7.45)
12201-ലോകമാന്യതിലക്-കൊച്ചുവേളി(വൈകുന്നേരം 4.55)