ട്രെ​യി​നു​ക​ളു​ടെ മ​ണ്‍​സൂ​ണ്‍ സ​മ​യ​മാ​റ്റം ശ​നി​യാ​ഴ്ച മു​ത​ൽ
ട്രെ​യി​നു​ക​ളു​ടെ മ​ണ്‍​സൂ​ണ്‍ സ​മ​യ​മാ​റ്റം ശ​നി​യാ​ഴ്ച മു​ത​ൽ
Tuesday, June 6, 2023 10:37 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ങ്ക​ണ്‍ പാ​ത​യി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ൾ​ക്കു​ള്ള മ​ണ്‍​സൂ​ണ്‍ കാ​ല ട്രെ​യി​ൻ സ​മ​യ​മാ​റ്റം ശ​നി​യാ​ഴ്ച നി​ല​വി​ൽ വ​രും. ഒ​ക്ടോ​ബ​ർ 31 വ​രെ​യാ​ണ് സ​മ​യ​മാ​റ്റം.

ട്രെ​യി​ൻ ന​ന്പ​ർ-​പു​റ​പ്പെ​ടു​ന്ന സ​മ​യം(​പു​തു​ക്കി​യ​ത്) എ​ന്ന ക്ര​മ​ത്തി​ൽ

12617-എ​റ​ണാ​കു​ളം-​ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ (രാ​വി​ലെ 10.10)
12618-ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം(​രാ​വി​ലെ 10.25)
12431-തി​രു​വ​ന​ന്ത​പു​രം-​ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ( ഉ​ച്ച​യ്ക്ക് 2.40)
12432-ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ-​തി​രു​വ​ന​ന്ത​പു​രം(​പു​ല​ർ​ച്ചെ 1.50)
22149-എ​റ​ണാ​കു​ളം-​പൂ​നെ(​പു​ല​ർ​ച്ചെ 2.15)
22655-എ​റ​ണാ​കു​ളം-​ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ(​പു​ല​ർ​ച്ചെ 2.15)
12217-കൊ​ച്ചു​വേ​ളി-​ച​ണ്ഡീ​ഗ​ഡ് (പു​ല​ർ​ച്ചെ 4.50)
12483-കൊ​ച്ചു​വേ​ളി-​അ​മൃ​ത്സ​ർ (പു​ല​ർ​ച്ചെ 4.50)
20923-തി​രു​നെ​ൽ​വേ​ലി-​ഗാ​ന്ധി​ധാം (പു​ല​ർ​ച്ചെ 5.15)
20931-കൊ​ച്ചു​വേ​ളി-​ഇ​ൻ​ഡോ​ർ (രാ​വി​ലെ 9.10)

20909-കൊ​ച്ചു​വേ​ളി-​പോ​ർ​ബ​ന്ദ​ർ (രാ​വി​ലെ 9.10)
10216-എ​റ​ണാ​കു​ളം-​മ​ഡ്ഗാ​വ്(​രാ​ത്രി ഒ​ൻ​പ​ത്)
10216-മ​ഡ്ഗാ​വ്-​എ​റ​ണാ​കു​ളം (രാ​ത്രി ഒ​ൻ​പ​ത്)
16345-ലോ​ക​മാ​ന്യ​തി​ല​ക്-​തി​രു​വ​ന​ന്ത​പു​രം (രാ​വി​ലെ 11.40)
22653-തി​രു​വ​ന​ന്ത​പു​രം-​ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ (രാ​ത്രി പ​ത്തി​ന്)
22654-ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ-​തി​രു​വ​ന​ന്ത​പു​രം (പു​ല​ർ​ച്ചെ അ​ഞ്ചി​ന്)
12977-എ​റ​ണാ​കു​ളം-​അ​ജ്മീ​ർ(​വൈ​കു​ന്നേ​രം 6.50)
12978-അ​ജ്മീ​ർ-​എ​റ​ണാ​കു​ളം(​രാ​വി​ലെ ഒ​ൻ​പ​തി​ന്)
19577-തി​രു​നെ​ൽ​വേ​ലി-​ജാം​ന​ഗ​ർ(​പു​ല​ർ​ച്ചെ 5.15)
19578-ജാം​ന​ഗ​ർ-​തി​രു​നെ​ൽ​വേ​ലി (രാ​ത്രി 9.20)
22659-കൊ​ച്ചു​വേ​ളി-​ഋ​ഷി​കേ​ശ് (പു​ല​ർ​ച്ചെ 4.50)
22660-ഋ​ഷി​കേ​ശ്-​കൊ​ച്ചു​വേ​ളി (പു​ല​ർ​ച്ചെ 6.15)
12202-കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക് (രാ​വി​ലെ 7.45)
12201-ലോ​ക​മാ​ന്യ​തി​ല​ക്-​കൊ​ച്ചു​വേ​ളി(​വൈ​കു​ന്നേ​രം 4.55)
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<