മും​ബൈ: മും​ബൈ​യി​ൽ ഹോ​സ്റ്റ​ൽ​മു​റി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദ​ക്ഷി​ണ മും​ബൈ​യി​ലെ ച​ർ​ച്ച്ഗേ​റ്റ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

സ​ബ​ർ​ബ​ൻ ബാ​ന്ദ്ര​യി​ലെ സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക്കി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ 18കാ​രി​യാ​ണ് മ​രി​ച്ച​ത്. പെ​ൺ​കു​ട്ടി ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നാ​ണ് സൂ​ച​ന. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​നാ​കു.

അ​തേ​സ​മ​യം, ഹോ​സ്റ്റ​ലി​ലെ ഗാ​ർ​ഡി​നെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​ത്തി​ൽ ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.