കണ്ണൂരിൽ ഒരു കോടിയുടെ സ്വർണം പിടികൂടി
Wednesday, June 7, 2023 5:40 PM IST
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നും ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ കാസർഗോഡ്, പയ്യന്നൂർ സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
മുഹമ്മദ് അൽത്താഹും മുഹമ്മദ് ബഷീറുമാണ് പിടിയിലായത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.