അ​ങ്കാ​റ: കി​ഴ​ക്ക​ൻ തു​ർ​ക്കി​യി​ലെ ആ​യു​ധ നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

എ​ൽ​മാ​ദാ​ഗ് മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന സൈ​നി​ക നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​യു​ധ നി​ർ​മാ​ണ​ശാ​ല​യി​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഡൈ​ന​മൈ​റ്റ് നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ രാ​സ​സ്ഫോ​ട​ന​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ്ഫോ​ട​ന​ത്തി​ൽ നി​ർ​മാ​ണ​ശാ​ല​യു​ടെ ഭി​ത്തി ത​ക​ർ​ന്നു​വീ​ണ് തൊ​ഴി​ലാ​ളി​ക​ൾ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ​ത്തു​ള്ള വീ​ടു​ക​ൾ​ക്കും ക​ട​ക​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്.