പനി ബാധിച്ച് അഞ്ച് വയസുകാരന് മരിച്ചു
Saturday, August 12, 2023 3:54 PM IST
കണ്ണൂര്‍: ചെറുകുന്നില്‍ പനി ബാധിച്ച് അഞ്ച് വയസുകാരന് മരിച്ചു. കവിണിശേരി മുണ്ടത്തടത്തില്‍ ആരവ് നിഷാന്താണ് മരിച്ചത്.
നിഷാന്ത് കരയപ്പാത്ത്-ശ്രീജ ദമ്പതികളുടെ മകനാണ് മരിച്ച ആരവ്.