കോ​ട്ട​യം: ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ ഇ​ള​യ സ​ഹോ​ദ​രി​യും കാ​ഞ്ഞി​ര​പ്പ​ള്ളി പാ​റ​യ്ക്ക​ൽ പ​രേ​ത​നാ​യ പി.​എം.​സ​ലീ​മി​ന്‍റെ ഭാ​ര്യ​യു​മാ​യ ആ​മി​ന(​ന​സീ​മ-70) അ​ന്ത​രി​ച്ചു.

ക​ബ​റ​ട​ക്കം ബു​ധ​നാ​ഴ്ച ന​ട​ത്തും. ജി​ബി​ൻ സ​ലീം(​ബ്രൂ​ണെ), ജൂ​ലി, ജ്യൂ​ബി എ​ന്നി​വ​ർ മക്കളാണ്.