കാ​സ​ര്‍​ഗോ​ഡ്: ഉ​ദു​മ​യി​ല്‍ അ​മ്മ​യും മ​ക​ളും കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍. റു​ബീ​ന(30) മ​ക​ള്‍ അ​നാ​ന മ​റി​യം(5) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.