തിരുവനന്തപുരം: നി​​​പ പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ൾ ക​​​ടു​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട്ട് ജി​​​ല്ല​​​യി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ടു​​​ത്ത ഒ​​​രാ​​​ഴ്ച​​കൂ​​​ടി അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​വ​​​ധി നീ​​​ട്ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ പ​​​ഠ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

ബീ​​​ച്ചി​​​ൽ​​നി​​​ന്ന് ആ​​​ളു​​​ക​​​ളെ പോ​​​ലീ​​​സെ​​​ത്തി ഒ​​​ഴി​​​പ്പി​​​ച്ചു. രോ​​​ഗ പ്ര​​​ഭ​​​വ​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ മ​​​രു​​​തോ​​​ങ്ക​​​ര, ആ​​​യ​​​ഞ്ചേ​​​രി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ തു​​​ട​​​രു​​​ക​​​യാ​​​ണ്.

മ​​​രി​​ച്ച മ​​​രു​​​തോ​​​ങ്ക​​​ര സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദാ​​​ലി​​​യു​​​ടെ വീ​​​ട്ടി​​​ൽ ഇ​​​ന്ന​​​ലെ കേ​​​ന്ദ്ര​​​സം​​​ഘ​​​മെ​​​ത്തി. ഇ​​​യാ​​​ളു​​​ടെ തോ​​​ട്ട​​​വും പ​​​രി​​​സ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ച്ചു. തോ​​​ട്ട​​​ത്തി​​​ൽ​​നി​​​ന്ന് വ​​​വ്വാ​​​ലു​​​ക​​​ളെ പി​​​ടി​​​കൂ​​​ടി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കാ​​​നാ​​​ണ് കേ​​​ന്ദ്ര​​സം​​​ഘ​​​ത്തി​​​ന്‍റെ നീ​​​ക്കം.

കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യ്ക്കു പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള 29 പേ​​​ര​​​ട​​​ക്കം മൊ​​​ത്തം 1080 പേ​​​രാ​​​ണ് നി​​​ല​​​വി​​​ൽ സ​​​ന്പ​​​ർ​​​ക്ക പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ൽ 375 പേ​​​ർ ആ​​​രോ​​​ഗ്യ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ്.

175 പേ​​​ർ ഹൈ ​​​റി​​​സ്ക് കോ​​​ണ്‍​ടാ​​​ക്ടി​​​ലും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. മ​​​രി​​​ച്ച​​വ​​രു​​ടെ​​യും ​നി​​​പ പോ​​​സി​​​റ്റീ​​​വാ​​​യ​​​വ​​​രു​​​ടെ​​​യും സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ​​നി​​​ന്നു വി​​​ട്ടു​​​പോ​​​യി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നും പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​വ​​​രു​​​ടെ ഫോ​​​ണ്‍ ലൊക്കേ​​​ഷ​​​ൻ കൂ​​​ടി പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് സ​​​ന്പ​​​ർ​​​ക്ക​​​പ​​​ട്ടി​​​ക സ​​​ന്പൂ​​​ർ​​​ണ​​​മാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മം.

മ​​​ന്ത്രി​​​മാ​​​രാ​​​യ വീ​​​ണാ ജോ​​​ർ​​​ജ്, പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ർ​​​കോ​​​വി​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ സ​​​ർ​​​വ​​​ക​​​ക​​​ക്ഷി യോ​​​ഗം ചേ​​​ർ​​​ന്ന് നി​​​പ പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്തു. രോ​​​ഗ​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും മ​​​ന്ത്രി​​സം​​​ഘം ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി.

ജി​​​ല്ല​​​യി​​​ൽ നി​​​പ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​യി ന​​​ട​​​ന്നു​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ഭ​​​യ​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നും മ​​​ന്ത്രി​​മാ​​ർ പ​​​റ​​​ഞ്ഞു. കേ​​​ന്ദ്ര​​സം​​​ഘ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​വും കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നങ്ങൾ.

അ​​തേ​​സ​​മ​​യം, കേ​​​ര​​​ള​​​ത്തി​​​ലെ നി​​​പ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക​​​ർ​​​ണാ​​​ട​​​ക, ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ കേ​​​ര​​​ള അ​​​തി​​​ർ​​​ത്തി​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ക്ക​​​ശ​​​മാ​​​ക്കി.