ന്യൂ​ഡ​ല്‍​ഹി: ജ​ന​താ​ദ​ള്‍ (എ​സ്) എ​ന്‍​ഡി​എ​യി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി ചേ​ര്‍​ന്നു. ക​ര്‍​ണാ​ട​ക മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​എ​സ് നേ​താ​വു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ന്‍​ഡി​എ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ​ത്.

ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ഡ്ഡ, ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കു​മാ​ര​സ്വാ​മി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച.

ജെ​ഡി​എ​സ് ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ല്‍ ത​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്. ഞ​ങ്ങ​ള്‍ അ​വ​രെ എ​ന്‍​ഡി​എ​യി​ലേ​ക്ക് പൂ​ര്‍​ണ്ണ​ഹൃ​ദ​യ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്നു. ഇ​ത് എ​ന്‍​ഡി​എ​യെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ന​ഡ്ഡ പ​റ​ഞ്ഞു.