തൃ​ശൂ​ർ: കേ​ന്ദ്ര​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഇ​ഡി​ക്ക് ബ​ല​പ്ര​യോ​ഗം ന​ട​ത്താ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ഇ​ഡി​യെ ഉ​പ​യോ​ഗി​ച്ച് തൃ​ശൂ​രി​ലെ സി​പി​എ​മ്മി​നെ ത​ക​ർ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​രു​വ​ന്നൂ​രി​ലേ​ത് സി​പി​എം കൊ​ള്ള​യെ​ന്ന് വ​രു​ത്താ​നു​ള്ള നീ​ക്കം തു​റ​ന്നു​കാ​ട്ടും. സു​രേ​ഷ് ഗോ​പി തൃ​ശൂ​രി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ നീ​ക്കം. ഇ​ഡി​യു​ടെ അ​ജ​ൻ​ഡ​യ്ക്ക് അ​നു​സ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ് ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കു​ന്നി​ല്ല. ഒ​രു തെ​റ്റി​നെ​യും പൂ​ഴ്ത്തി​വ​യ്ക്കാ​നി​ല്ല. തെ​റ്റ് തി​രു​ത്ത​ൽ ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.