പ​ത്ത​നം​തി​ട്ട: ന്യൂ​സ് ക്ലി​ക്കി​നെ​തി​രാ​യ കേ​സി​ൽ കേ​ര​ള​ത്തി​ലും ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ റെ​യ്ഡ്. ന്യൂ​സ് ക്ലി​ക്ക് മു​ൻ ജീ​വ​ന​ക്കാ​രി​യാ​യ പ​ത്ത​നം​തി​ട്ട കൊ​ടു​മ​ൺ സ്വ​ദേ​ശി അ​നു​ഷ പോ​ളി​ന്‍റെ വ​സ​തി​യി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അ​നു​ഷ​യു​ടെ മൊ​ബൈ​ൽ ഫോ​ണും ലാ​പ്ടോ​പും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ മാ​ത്രം അ​റി​യി​ച്ചാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം എ​ത്തി​യ​ത്.

അ​നു​ഷ​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് പോ​ലീ​സ് മ​ട​ങ്ങി​യ​ത്.