തൃ­​ശൂ​ര്‍: പെ­​രി­​ങ്ങോ­​ട്ടു­​ക­​ര­­​യി​ല്‍ വ്യാ­​ജ​മ­​ദ്യം നി​ര്‍­​മി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ ഡോ­​ക്ട​ര്‍ ഉ​ള്‍­​പ്പെ​ടെ ആ­​റ് പേ​ര്‍ പി­​ടി­​യി​ല്‍. ഇ­​രി­​ങ്ങാ­​ല​ക്കു­​ട സ്വ­​ദേ­​ശി ഡോ­​ക്ട​ര്‍ അ­​നൂ­​പ്, കോ​ട്ട­​യം സ്വ­​ദേ­​ശി­​ക​ളാ­​യ റെ​ജി, റോ­​ബി​ന്‍, തൃ­​ശൂ​ര്‍ സ്വ­​ദേ­​ശി­​ക​ളാ­​യ സി­​റി​ള്‍, പ്ര­​ജീ​ഷ് കൊ​ല്ലം സ്വ­​ദേ­​ശി മെ​ല്‍­​വി​ന്‍ എ­​ന്നി­​വ­​രാ­​ണ് എ​ക്‌­​സൈ­​സി­​ന്‍റെ പി­​ടി­​യി­​ലാ­​യ​ത്.

ഇ­​വ­​രി​ല്‍­​നി­​ന്ന് 1200 ലി­​റ്റ​ര്‍ മ­​ദ്യം പി­​ടി­​ച്ചെ­​ടു­​ത്തു. പു​റ­​ത്ത് നി­​ന്ന് സ്­​പി­​രി­​റ്റ് എ­​ത്തി­​ച്ച ശേ­​ഷം മ​ദ്യം നി​ര്‍­​മി­​ച്ച് ന​ല്‍­​കു­​ന്ന സം­​ഘ­​മാ­​ണ് അ­​റ­​സ്റ്റി­​ലാ­​യ​ത്. ര­​ണ്ട് മാ­​സ­​ത്തി­​ല­​ധി­​ക­​മാ­​യി പെ­​രി­​ങ്ങോ­​ട്ടു­​ക­​ര­​യി​ല്‍ മ­​ദ്യ­​നി​ര്‍­​മാ­​ണ​കേ​ന്ദ്രം പ്ര­​വ​ര്‍­​ത്തി­​ക്കു­​ന്നു­​ണ്ടെ­​ന്നാ­​ണ് വി­​വ​രം.

ഡോ. ​അ­​നൂ­​പ് ചി­​ല സി­​നി­​മ­​ക­​ളി​ല്‍ അ­​ഭി­​ന­​യി­​ച്ചി­​ട്ടു­​ണ്ടെ​ന്നും ഇ­​യാ​ള്‍ എ​ക്സൈ­​സ് ഉ­​ദ്യോ​ഗ­​സ്ഥ­​രോ­​ട് പ­​റ​ഞ്ഞു.