ഇ​സ്‌​ലാ​മ​ബാ​ദ്: പി​താ​വ് ആ​സി​ഫ് അ​ലി സ​ർ​ദാ​രി​യെ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ പ്ര​സി​ഡ​ന്‍റ് ആ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ബി​ലാ​വ​ൽ ഭൂ​ട്ടോ സ​ർ​ദാ​രി.

“ഞാ​ൻ ഇ​ത് പ​റ​യു​ന്ന​ത് അ​ദ്ദേ​ഹം എ​ന്‍റെ പി​താ​വാ​യ​തു​കൊ​ണ്ട​ല്ല. രാ​ജ്യം ഇ​പ്പോ​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നാ​ലാ​ണ് ഞാ​ൻ ഇ​ത് പ​റ​യു​ന്ന​ത്, ആ​ർ​ക്കെ​ങ്കി​ലും ഈ ​തീ അ​ണ​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ അ​ത് ആ​സി​ഫ് അ​ലി സ​ർ​ദാ​രി​യാ​ണ്യ” ബി​ലാ​വ​ൽ പ​റ​ഞ്ഞു.

68 കാ​ര​നാ​യ പി​പി​പി അ​ധ്യ​ക്ഷ​ൻ ആ​സി​ഫ് അ​ലി സ​ർ​ദാ​രി 2008 മു​ത​ൽ 2013 വ​രെ പാ​കി​സ്ഥാ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. നി​ല​വി​ലെ പാ​ക്കി​സ്ഥാ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​രി​ഫ് അ​ൽ​വി അ​ടു​ത്ത മാ​സം രാ​ജി​വെ​ക്കും.