വ​സ്ത്ര​സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ ക​ട​യ്ക്കു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
വ​സ്ത്ര​സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ ക​ട​യ്ക്കു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Thursday, February 29, 2024 3:29 PM IST
ആ​ല​പ്പു​ഴ: സ്വ​ന്തം വ​സ്ത്ര സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ യു​വ​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ർ​ത്ത​ല എ​ക്സ്റേ ക​വ​ല​യ്ക്ക് സ​മീ​പം ലാ​ദെ​ല്ല എ​ന്ന ക​ട​യു​ടെ ഉ​ട​മ രാ​ജി​യാ​ണ് തൂ​ങ്ങി മ​രി​ച്ച​ത്.

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് രാ​ത്രി ക​ട​യി​ലെ​ത്തി​യ രാ​ജി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​ണ്ണീ​ർ​മു​ക്കം ഇ​രു​പ​ത്തൊ​ന്നാം വാ​ർ​ഡി​ൽ റാം ​മ​ഹേ​ഷ് ആ​ണ് ഇ​വ​രു​ടെ ഭ​ർ​ത്താ​വ്.

ഇ​വ​ർ വീ​ട്ടി​ലെ​ത്താ​ത്തി​നെ​തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് മ​ഹേ​ഷ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ക​ട​യ്ക്കു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ രാ​ജി​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി.


പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. ബം​ഗു​ളൂ​രു​വി​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ മീ​ര ഏ​ക മ​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<