വി​ജ‌​യ പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ട്വീ​റ്റ്
വി​ജ‌​യ പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച്  പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ട്വീ​റ്റ്
Sunday, March 3, 2024 12:56 AM IST
ന്യൂ​ഡ​ൽ​ഹി : സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ വി​ജ‌​യ പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ട്വീ​റ്റ്.

മൂ​ന്നാം ത​വ​ണ​യും കാ​ശി​യി​ലെ ജ​ന​ങ്ങ​ളെ സേ​വി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക‌​യാ​ണെ​ന്നും മ​ണ്ഡ​ല​ത്തി​ൽ 2014 മു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യെ​ന്നും ഇ​ത് തു​ട​രും എ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

കാ​ശി ഉ​ൾ​പ്പെ​ടു​ന്ന വാ​രാ​ണ​സി മ​ണ്ഡ​ല​ത്തി​ലാ​ണ് മോ​ദി മൂ​ന്നാം ത​വ​ണ​യും ജ​ന​വി​ധി തേ​ടു​ന്ന​ത്. പ​തി​നാ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 195 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<