ന്യൂഡൽഹി: ​രാ​മ​കൃ​ഷ്ണ മി​ഷ​നും ഭാ​ര​ത് സേ​വാ​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യെ ക​ട​ന്നാ​ക്ര​മി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ഈ സം​ഘ​ട​ന​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി മു​സ്‌​ലീം വോ​ട്ട​ർ​മാ​രെ പ്രീ​തി​പ്പെ​ടു​ത്താ​നാ​ണ് മ​മ​താ ബാ​ന​ർ​ജി ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​മി​ത് ഷാ ​ആ​രോ​പി​ച്ചു.

വ​ട​ക്ക് കി​ഴ​ക്ക​ൻ ഇ​ന്ത്യ​യി​ലെ വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സം, ജ​ല​വി​ത​ര​ണം എ​ന്നി​വ​യ്‌​ക്കൊ​പ്പം മ​റ്റ് സേ​വ​ന​ങ്ങ​ളും ന​ൽ​കു​ന്ന​തി​ന് രാ​മ​കൃ​ഷ്ണ മി​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് അ​മി​ത് ഷാ ​എ​എ​ൻ​ഐ​യ്ക്ക് ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

മ​മ​ത ബാ​ന​ർ​ജി​യു​ടെ ഈ ​അ​ഭി​പ്രാ​യ​ത്തെ ഞാ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു. ബി​എ​സ്എ​സ് സ്ഥാ​പ​ക​ൻ സ്വാ​മി പ്ര​ണ​വാ​ന​ന്ദ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ, പ​ശ്ചി​മ ബം​ഗാ​ൾ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മ​ല്ല, ബം​ഗ്ലാ​ദേ​ശി​ന്‍റെ ഭാ​ഗ​മാ​കു​മാ​യി​രു​ന്നു​വെ​ന്ന് മ​മ​ത ബാ​ന​ർ​ജി​ക്ക് അ​റി​യി​ല്ല.

ഭാ​ര​ത് സേ​വാ​ശ്ര​മം സം​ഘ്, ഇ​സ്‌​കോ​ൺ, രാ​മ​കൃ​ഷ്ണ മി​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് മു​സ്‌​ലീം വോ​ട്ട​ർ​മാ​രെ പ്രീ​ണി​പ്പി​ക്കാ​നാ​ണ് മ​മ​ത ബാ​ന​ർ​ജി ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രീ​ണ​ന രാ​ഷ്ട്രീ​യ​മാ​ണി​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കാ​നാ​യി ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ശ​സ്തി ന​ശി​പ്പി​ക്കാ​നാ​ണ് മ​മ​താ ബാ​ന​ർ​ജി ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​മി​ത് ഷാ ​ആ​രോ​പി​ച്ചു. പോ​ലീ​സ് ഈ ​ആ​ശ്ര​മ​ത്തി​ലേ​ക്ക് പോ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നെ​തി​രെ ബി​ജെ​പി പ്ര​തി​ഷേ​ധി​ക്കും. മ​മ​ത ബാ​ന​ർ​ജി വോ​ട്ട് ബാ​ങ്കി​ന് വേ​ണ്ടി ഈ ​പ്ര​ശ​സ്ത സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണെ​ങ്കി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

അ​തേ​സ​മ​യം, രാ​മ​കൃ​ഷ്ണ മി​ഷ​നി​ലെ​യും ഭാ​ര​ത് സേ​വാ​ശ്ര​മ​ത്തി​ലെ​യും ചി​ല സ​ന്യാ​സി​മാ​ർ ഡ​ൽ​ഹി​യി​ലെ ബി​ജെ​പി നേ​താ​ക്ക​ളു​ടെ സ്വാ​ധീ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് മ​മ​ത ബാ​ന​ർ​ജി നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് ഭാ​ര​ത് സേ​വാ​ശ്ര​മം സം​ഘ​ത്തി​ലെ ഒ​രു സ​ന്യാ​സി മ​മ​താ ബാ​ന​ർ​ജി​ക്ക് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ ത​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ ചി​ല ആ​ളു​ക​ളെ ഉ​ദ്ദേ​ശി​ച്ചു മാ​ത്ര​മാ​ണെ​ന്നും സം​ഘ​ട​ന​യ്ക്ക് എ​തി​ര​ല്ലെ​ന്നും മ​മ​താ ബാ​ന​ർ​ജി പി​ന്നീ​ട് വി​ശ​ദീ​ക​ര​ണം ന​ൽ​കി.