വെ​ള്ള​ക്കെ​ട്ടി​ൽ ഡോ​ഗ് ട്രെ​യി​ന​ർ മ​രി​ച്ച നി​ല​യി​ൽ
വെ​ള്ള​ക്കെ​ട്ടി​ൽ ഡോ​ഗ് ട്രെ​യി​ന​ർ മ​രി​ച്ച നി​ല​യി​ൽ
Friday, May 24, 2024 2:04 PM IST
കൊ​ച്ചി: ഡോ​ഗ് ട്രെ​യി​ന​റെ വീ​ട്ടു​മു​റ്റ​ത്തെ മ​ഴ വെ​ള​ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ട​വ​ന​ക്കാ​ട് പ​ണി​ക്ക​വീ​ട്ടി​ൽ അ​ഷ്റ​ഫ് അ​ലി​യു​ടെ മ​ക​ൻ ഷ​ബീ​ർ (42) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് വീ​ട്ടു​മു​റ്റ​ത്തെ മ​ഴ​വെ​ള്ള​കെ​ട്ടി​ൽ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ൽ ഷ​ബീ​റി​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

അ​റി​യ​പ്പെ​ടു​ന്ന ഡോ​ഗ് ട്രെ​യി​നാ​റാ​യ ഇ​ദ്ദേ​ഹം വി​ദേ​ശ​ത്തും ഇ​ന്ത്യ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നാ​യ​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. ഭാ​ര്യ: രേ​ഷ്മ, മ​ക​ൻ: ഹാ​മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<