സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​രു​ന്ന് കു​ട നി​വ​ർ​ത്തി; ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി മ​രി​ച്ചു.
സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​രു​ന്ന് കു​ട നി​വ​ർ​ത്തി; ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി മ​രി​ച്ചു.
Thursday, May 30, 2024 6:13 AM IST
തിരുവനന്തപുരം: ക​ന​ത്ത മ​ഴ​ക്കി​ടെ ത​ല​സ്ഥാ​ന​ത്ത് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രി മ​രി​ച്ചു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ മു​ക്കോ​ല സ്വ​ദേ​ശി സു​ശീ​ല​യാ​ണ് റോ​ഡി​ല്‍ വീ​ണ് ത​ല​യി​ടി​ച്ച്‌ മ​രി​ച്ച​ത്.

സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​രു​ന്ന് കു​ട നി​വ​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണ് നി​ല​ത്ത് വീ​ണ​ത്. കോ​വ​ള​ത്തെ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് സു​ശീ​ല.

മൃ​ത​ദേ​ഹം വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​കാ​ർ​ക്ക് വി​ട്ടു​ന​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<