കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം ​ബ്രാ​ഞ്ച് മു​ൻ ഡി​വൈ​എ​സ്പി വൈ.​ആ​ർ. റെ​സ്റ്റ​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി. പ​രാ​തി​ക്കാ​രി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ യാ​ക്കൂ​ബ് പു​തി​യ​പു​ര​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ, റെ​സ്റ്റ​ത്തി​നെ​തി​രെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

റെ​സ്‌​റ്റം 2021 ന​വം​ബ​റി​ൽ അ​നു​മോ​ൾ, ലി​ജോ എ​ന്നി​വ​രു​ടെ അ​ക്കൗ​ണ്ടി​ലൂ​ടെ ര​ണ്ടു​ത​വ​ണ​യാ​യി 25,000 രൂ​പ​യും ഒ​രു ല​ക്ഷം രൂ​പ നേ​രി​ട്ടും കൈ​പ്പ​റ്റി എ​ന്നാ​ണ് യാ​ക്കൂ​ബി​ന്‍റെ പ​രാ​തി. അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ങ്കി​ൽ പ​ണം വേ​ണ​മെ​ന്ന് ഡി​വൈ​എ​സ്പി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്.