നാ​ഗ്പു​ർ: 300 കോ​ടി‌​രൂ​പ​യു​ടെ കു​ടും​ബ സ്വ​ത്തി​നു​വേ​ണ്ടി ഭ​ർ​തൃ​പി​താ​വി​നെ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തെ ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി‌​യ കേ​സി​ൽ മ​രു​മ​ക​ൾ അ​റ​സ്റ്റി​ൽ.

നാ​ഗ്പു​ര്‍ സ്വ​ദേ​ശി​യാ​യ പു​രു​ഷോ​ത്തം പു​ട്ടേ​വാ​ര്‍ കാ​റി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പു​ട്ടേ​വാ​റി​ന്‍റെ മ​ക​ന്‍റെ ഭാ​ര്യ അ​ര്‍​ച്ച​ന മ​നീ​ഷ് പു​ട്ടേ​വാ​ർ (53)നെ ​അ​റ​സ്റ്റ് ചെ​യ്‌​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ന​ഗ​രാ​സൂ​ത്ര​ണ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​ണ് അ​ർ​ച്ച​ന.

ഭ​ർ​ത്താ​വി​ന്‍റെ ഡ്രൈ​വർ ബാ​ഗ്‌​ഡെ​യു​ടെയും മ​റ്റ് ര​ണ്ട് പ്ര​തി​ക​ളാ​യ നീ​ര​ജ് നിം​ജെ, സ​ച്ചി​ൻ ധാ​ർ​മി​ക് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ർ​ച്ച​ന കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് പ്ര​തി​ഫ​ല​മാ​യി ഒ​രു കോ​ടി രൂ​പ ന​ൽ​കി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.