സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: ഭ​ര്‍​ത്താ​വി​ന് വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഭാ​ര്യ​യി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ന്ന കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി ജാ​മി​യ ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ അ​ര്‍​ഹം സി​ദ്ധീ​ഖി​യെ (34) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ഡ​ൽ​ഹി​യി​ൽ​നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. നെ​ന്മേ​നി കോ​ട​തി​പ്പ​ടി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

2023 ൽ ​ആ​ണ് കേ​സി​നാ​സ്പ​ത​മാ​യ സം​ഭ​വം. ഖ​ത്ത​റി​ല്‍ ജോ​ലി ചെ​യ്ത് വ​രു​ന്ന യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​ന് മെ​ച്ച​പ്പെ​ട്ട ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് സ​മീ​ര്‍ ക​ബ​ളി​പ്പി​ച്ച​ത്. സി​നി​മ​യി​ല്‍ ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

പ​ല ത​വ​ണ​ക​ളാ​യി ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് ഓ​ണ്‍​ലൈ​ന്‍ ആ​യി അ​ര്‍​ഹം സി​ദ്ധീ​ഖി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​പ്പി​ച്ച​ത്. ശേ​ഷം ജോ​ലി ന​ല്‍​കാ​തെ​യും പ​രാ​തി​ക്കാ​രു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്തും ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യാ​യ ക​ണ്ണൂ​ര്‍ ത​ല​ശേ​രി പാ​റാ​ല്‍ സ്വ​ദേ​ശി​യാ​യ ബ​ദ​രി​യ മ​ന്‍​സി​ല്‍ പി.​പി. സ​മീ​ര്‍(46) എ​ന്ന​യാ​ളെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.