തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ല്‍ എം​എ​ല്‍​എ എം​എ​ല്‍​എ ഒ.​എ​സ്. അം​ബി​ക​യു​ടെ മ​ക​ന്‍ വി​നീ​ത്(34) വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.

സ്കൂ​ട്ട​റി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​നും പ​രി​ക്കു​ണ്ട്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യാ​ണ് വി​വ​രം.

പു​ല​ർ​ച്ചെ 5.30ന് ​പ​ള്ളി​പ്പു​റം മു​ഴി​ത്തി​രി​യാ​വ​ട്ട​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​ന്ന കാ​ർ വി​നീ​തി​ന്‍റെ സ്കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ട​യ്ക്കോ​ട് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​മാ​യ വി​നീ​ത് സ​ഹ​ക​ര​ണ​സം​ഘം ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. സ​ഹോ​ദ​ര​ന്‍ വി​നീ​ഷ് സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​ണ്.