ക​ൽ​പ്പ​റ്റ: മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ ന​ഷ്ട​മാ​യ രേ​ഖ​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ളാ​കു​ന്നു.

എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ മേ​പ്പാ​ടി ഗ​വ.​ഹൈ​സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്കാം.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ്, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ കാ​ര്യാ​ല​യം എ​ന്നി​വ​ട​ങ്ങ​ളി​ലും അ​റി​യി​ക്കാം. ഇ​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ​താ​യി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ഫോ​ണ്‍: 8086983523, 9496286723, 9745424496, 9447343350, 9605386561.