കോ​ട്ട​യം: സ്​കൂ​ളി​ലെ ഓ​ട്ടമ​ത്സ​ര​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ആ​ര്‍​പ്പു​ക്ക​ര സ്വ​ദേ​ശി ക്രി​സ്റ്റ​ല്‍ ആ​ണ് മ​രി​ച്ച​ത്. ആ​ര്‍​പ്പു​ക്ക​ര സെന്‍റ് ഫി​ലോ​മി​നാ​ സ്‌​കൂ​ള്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉടൻ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി​ക്ക് ഹൃ​ദ​യ​സം​ബ​ന്ധമാ​യ അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്നു.