ADVERTISEMENT
ADVERTISEMENT
13
Saturday
September 2025
2:17 PM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
ADVERTISEMENT
LATEST NEWS
Click here for detailed news of all items
Latest News
അവാർഡുകൾ തൂത്തുവാരി അനോറ; ഇതാ ഇവരാണ് ഓസ്കർ ജേതാക്കൾ
Monday, March 3, 2025 11:27 AM IST
X
ലോസ്ആഞ്ചലസ്: ഓസ്കറിൽ അവാർഡുകൾ തൂത്തുവാരി ഷോൺ ബേക്കറിന്റെ ചിത്രം അനോറ. മികച്ച ചിത്രം, സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ, നടി ഉൾപ്പടെ പ്രധാന നാല് പുരസ്കാരങ്ങൾ അനോറ സ്വന്തമാക്കി.
ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെ ഏഡ്രിയാൻ ബ്രോഡി മികച്ച നടനായി മാറി. അനോറയിലെ പ്രകടനത്തിന് മൈക്കി മാഡിസൻ മികച്ച നടിയായി.
മികച്ച നടൻ - ഏഡ്രിയാൻ ബ്രോഡി (ചിത്രം; ദ ബ്രൂട്ടലിസ്റ്റ്)
മികച്ച നടി - മൈക്കി മാഡിസൻ (അനോറ)
സംവിധായകന് - ഷോണ്‍ ബേക്കര്‍ (അനോറ)
മികച്ച ചിത്രം - അനോറ
സഹനടൻ - കീറൻ കൾക്കിൻ (എ റിയൽ പെയ്ൻ)
സഹനടി - സോയി സൽദാന (എമിലിയ പെരസ്)
ഛായഗ്രഹകൻ - ലോൽ ക്രൗളി (ദ ബ്രൂട്ടലിസ്റ്റ്)
എഡിറ്റർ - ഷോൺ ബേക്കർ (അനോറ)
മികച്ച അനിമേറ്റഡ് ചിത്രം - ഫ്ലോ
വസ്ത്രാലങ്കാരം -പോൾ ടേസ്വെൽ (വിക്ക്ഡ്)
മികച്ച ഇതരഭാഷാ ചിത്രം - ഐ ആം സ്റ്റിൽ ഹിയർ
മികച്ച സൗണ്ട്: ഡ്യൂൺ പാർട്ട് 2
മികച്ച ഒറിജനിൽ സ്കോർ: ദ് ബ്രൂട്ടലിസ്റ്റ് (ഡാനിയൽ ബ്ലുംബെർഗ്)
മികച്ച ഒറിജനൽ സോംഗ്: എൽ മാൽ (എമിലിയ പെരസ്)
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: ഐ ആം നോട്ട് എ റോബോട്ട്
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം: ദ് ഒൺലി ഗേൾ ഇൻ ദ് ഓർക്കെസ്ട്ര
മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം: നോ അദർ ലാൻഡ്
മികച്ച വിഷ്വൽ ഇഫക്ട്സ്: ഡ്യൂൺ പാർട്ട് 2
മികച്ച പ്രൊഡക്ഷൻ ഡിസൈൻ: വിക്കെഡ്: നഥാൻ ക്രൗലി (പ്രൊഡക്ഷൻ ഡിസൈൻ, ലൈ സാൻഡലെസ് (സെറ്റ് ഡെക്കറേഷൻ)
മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിംഗ്: ദ് സബ്സ്റ്റൻസ്: പിയേറെ–ഒലിവർ പെർസിൻ, സ്റ്റെഫാനി ഗില്ലൻ, മറിലിൻ സ്കാർസെല്ലി
മികച്ച അവലംബിത തിരക്കഥ: പീറ്റർ സ്ട്രോഗൻ (കോൺക്ലേവ്)
മികച്ച യഥാർഥ തിരക്കഥ: ഷോൺ ബേക്കർ (അനോറ)
മികച്ച അനിമേറ്റഡ് ഷോർട് ഫിലിം: ഇന്‍ ദ് ഷാഡോ ഓഫ് ദ് സൈപ്രൈസ്
ADVERTISEMENT
മധ്യപ്രദേശിൽ ഭർത്താവ് ഭാര്യയെ ...
പ്രധാനമന്ത്രി മണിപൂരിൽ; കനത്ത ...
വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ ...
കുക്കർകൊണ്ട് തലയ്ക്കടിച്ചു, കഴു...
യുകെയിൽ സിഖ് യുവതി കൂട്ടബലാത്സ...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ...
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
RELATED NEWS
ഏഷ്യാകപ്പ് ക്രിക്കറ്റ്: ഒമാനെതിരെ പാക്കിസ്ഥാന് ജയം
തൃശൂരിൽ പുലിയിറങ്ങി
കെസിഎല്‍; കൃഷ്ണപ്രസാദിന്റെ സെഞ്ചുറിയിൽ ട്രിവാൻഡ്രത്തിന് ജയം
കേരള ക്രിക്കറ്റ് ലീഗ്; കാലിക്കറ്റിന് ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം തോൽവി
പകരം വീട്ടി വില്ലേജ് ബോട്ട് ക്ലബ്; നെഹ്റു ട്രോഫി കിരീടം വീയപുരം ചുണ്ടന്
സർക്കാരിന്റെ ഓണം വാരാഘോഷം; സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് മുഖ്യമന്ത്രി നിര്‍വഹിക്കും
നെഹ്റുട്രോഫി വള്ളംകളി; ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ ലൈനപ്പായി
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മധ്യപ്രദേശിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു
പ്രധാനമന്ത്രി മണിപൂരിൽ; കനത്ത സുരക്ഷയിൽ സംസ്ഥാനം
വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ കെഎസ്യു പ്രതിഷേധം
കുക്കർകൊണ്ട് തലയ്ക്കടിച്ചു, കഴുത്തറത്തു; വീട്ടമ്മയെ കൊന്ന പ്രതികൾ അറസ്റ്റിൽ
യുകെയിൽ സിഖ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; വംശിയാധിക്ഷേപം നേരിട്ടുവെന്നും പരാതി
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്
ബില്ലിന് അംഗീകാരം; അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകി മന്ത്രിസഭയോഗം
സിപിഎം ജില്ലാ നേതൃത്വത്തിലുള്ളവർ കവർച്ചാ സംഘം, സംസ്ഥാന നേതൃത്വത്തിലുള്ളവർ കൊള്ളക്കാർ: പ്രതിപക്ഷ നേതാവ്
"എന്റെ രക്തത്തിനുവേണ്ടി ചിലർ ദാഹിക്കുന്നു'; ജോസ് നല്ലേടത്തിന്റെ അവസാന പ്രതികരണം
തമിഴ്നാട്ടിൽ കോട്ടൺ മില്ലിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
ബംഗളൂരു അപകടം; മരണസംഖ്യ ഒൻപതായി
റഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്
യുവതിയുടെ സ്വകാര്യരംഗങ്ങൾ ചിത്രീകരിച്ച് ഭീഷണി; രണ്ടുപേർ അറസ്റ്റിൽ
ഭാര്യയുടെയും ബന്ധുക്കളുടെയും മാനസികപീഡനം; യുവാവ് ജീവനൊടുക്കി
ഓഹരി വിപണിയില്‍ ലാഭ വാഗ്ദാനം; പോലീസ് ഉദ്യോഗസ്ഥന് ഒന്നരക്കോടി രൂപ തട്ടിയതായി പരാതി
ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി; എട്ട് പേര്‍ക്ക് ദാരുണാന്ത്യം
ആസാമിൽ ഒരുകുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ട നിലയിൽ
ഖത്തറിനെ അനുനയിപ്പിക്കാൻ യുഎസ്
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: കരുത്തർ ഇന്ന് കളത്തിലിറങ്ങും
ഒടുവിൽ തുറന്ന് സമ്മതിച്ച് ട്രംപ്; ഇരട്ട തീരുവ ഭിന്നതയ്ക്ക് ഇടയാക്കി
ഏഷ്യകപ്പ് ക്രിക്കറ്റ്: ശ്രീലങ്ക ഇന്ന് ബംഗ്ലാദേശിനെ നേരിടും
ടിവികെ നേതാവ് വിജയ്യുടെ ആദ്യ സംസ്ഥാന പര്യടനം ഇന്നാരംഭിക്കും
ബിയർ കഴിക്കാനുള്ള പ്രായം 21 ആക്കാനൊരുങ്ങുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിലേക്ക്; ബന്ദ് പ്രഖ്യാപിച്ച് തീവ്രസംഘടനകൾ
കള്ളത്തോക്ക് നിർമാണം; മൂന്ന് നാടൻ തോക്കുകളുമായി ഒരാൾ പിടിയിൽ
യുവതിയെയും സഹോദരനെയും ആക്രമിച്ച കേസ്; പ്രതികള്‍ അറസ്റ്റില്‍
ധനസഹായം ലഭിക്കാൻ ഭർത്താവിനെ വിഷം കൊടുത്ത് കൊന്നു; ഭാര്യ പിടിയിൽ
പലസ്തീൻ പ്രശ്നം: യുഎൻ പൊതുസഭയിൽ ദ്വിരാഷ്ട്ര പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ
സുഹൃത്തുമായുള്ള യുവതിയുടെ സ്വകാര്യ രംഗങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തിയ രണ്ട് പേർ പിടിയിൽ
ലാലീഗ: സെവിയ-എൽച്ചെ മത്സരം സമനിലയിൽ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20; ഇംഗ്ലണ്ടിന് തകർപ്പൻ ജയം
കൊണ്ടോട്ടിയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎ പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ
ഹാസൻ വാഹനാപകടം: മരണസംഖ്യ എട്ടായി
വെടിക്കെട്ട് ബാറ്റിംഗുമായി സാൾട്ടും ബട്ട്ലറും; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ
ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
ഏഷ്യാകപ്പ് ക്രിക്കറ്റ്: ഒമാനെതിരെ പാക്കിസ്ഥാന് ജയം
രാഹുലിനെതിരായ നടപടി; പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് കൈമാറി
സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
കെ.ടി.ജലീല്‍ അല്പ്പന്; സീസണ് ടു നാളെ മുതല്‍ പി.കെ. ഫിറോസ്
ഏഷ്യാകപ്പ്; ഒമാന്‍ 161 റണ്‍സ് വിജയലക്ഷ്യം
കർണാടകയിൽ വാഹനാപകടത്തിൽ ആറ് മരണം
സിപിഎം നേതാക്കൾ ജനങ്ങളുടെ ചോര കുടിച്ച് ചീർത്ത അട്ടകൾ: വി. മുരളീധരൻ
ഓൺലൈൻ ട്രേഡ് തട്ടിപ്പ്; ഡോക്ടറിൽ നിന്ന് നാലരക്കോടി രൂപ തട്ടിയ കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ
കള്ളവോട്ട്: കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ കാണാൻ അനുമതി നൽകിയില്ലെന്നു അടൂർ പ്രകാശ്
ഇതൊന്നും എംപിയുടെ ജോലിയല്ല; നിവേദനം നൽകാൻവന്ന വയോധികനെ മടക്കി അയച്ച് സുരേഷ് ഗോപി
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; പ്രത്യേക സംഘം അന്വേഷിക്കും
സുശീല കർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി
ചാർളി കിർക്കിന്റെ കൊലപാതകം; പ്രതി പിടിയിലായതായി സൂചന
കാസർഗോട്ട് ഭാര്യയെ കുത്തിപ്പരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി
ഡ്യൂട്ടിക്കിടെ പീഡനശ്രമം; ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ പരാതി
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം
പറക്കലിനിടെ വിമാനത്തിന്റെ ചക്രം ഊരി വീണു; സ്പൈസ് ജെറ്റിന് അടിയന്തര ലാൻഡിംഗ്
വിവാഹ അഭ്യർഥന നിരസിച്ചു; പാലക്കാട്ട് കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി, യുവാവ് അറസ്റ്റിൽ
എയര്‍ ആംബുലന്‍സ് ലഭിച്ചില്ല; അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയുടെ യാത്ര വന്ദേഭാരതില്‍
കെഎസ്യു പ്രവർത്തകരെ മുഖംമൂടി ധരിച്ച് കോടതിയിൽ ഹാജരാക്കി; സിഐയ്ക്ക് ഷോകോസ് നോട്ടീസ്
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം
എം.കെ.മുനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതി
നവരാത്രി സ്പെഷൽ; അധിക സര്‍വീസുകളുമായി കെഎസ്ആർടിസി
നേപ്പാളില്‍ പ്രതിഷേധക്കാര്‍ ഹോട്ടലിനു തീയിട്ടു; യുപി സ്വദേശിനിക്ക് ദാരുണാന്ത്യം
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
ഏത് ബാങ്കിലാണ് കോടികളുടെ അക്കൗണ്ട്? വെറും 100 രൂപയിൽ കൂടുതൽ കാണില്ല: എം.കെ. കണ്ണൻ
ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന, അതിൽ സംശയമില്ലെന്ന് വേടൻ
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത
നശിച്ച് നാനാവിധമാകുമെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി കെഎസ്ആർടിസി കുതിക്കുന്നു: മുഖ്യമന്ത്രി
ബിനോയ് വിശ്വം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി
പേരൂർക്കട വ്യാജ മാലമോഷണക്കേസ്: പോലീസിന്റേത് സിനിമയെ വെല്ലുന്ന തിരക്കഥ, പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പുറത്ത്
"കപ്പലണ്ടി വിറ്റുനടന്ന കണ്ണന് കോടാനുകോടി സ്വത്ത്, എ.സി. മൊയ്തീൻ മുതലാളി': സിപിഎമ്മിനെ വെട്ടിലാക്കി ശബ്ദരേഖ
തൃശൂരിലെ പരാജയം വലിയ മുറിവ്; തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്താൻ തയാര്‍: ബിനോയ് വിശ്വം
പുൽപ്പള്ളി തങ്കച്ചൻ കേസ്: ആരോപണവിധേയനായ പഞ്ചായത്ത് അംഗം ജോസ് നെല്ലേടം മരിച്ച നിലയിൽ
വിജില്‍ തിരോധാനക്കേസിൽ വഴിത്തിരിവ്: സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
"ഡിവൈഎഫ്ഐ നേതാവിനും രക്ഷയില്ല, മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല': വി.ഡി. സതീശൻ
വൻകുതിപ്പ്! സ്വർണവില വീണ്ടും സർവകാല റിക്കാർഡിൽ; 82,000 രൂപയിലേക്ക്
ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
രാഹുലിന്റെ സസ്പെൻഷൻ സ്പീക്കറെ അറിയിക്കാൻ വി.ഡി. സതീശൻ; സഭയിലെത്തുന്നതിൽ കോൺഗ്രസിൽ ഭിന്നത
സംസ്ഥാനത്ത് ഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസിയുവതി പ്രസവിച്ചു, കുട്ടി പൂർണ ആരോഗ്യവതി
മോദിയുടെ സന്ദർശനത്തിനു മുന്‍പായി മണിപ്പൂരിൽ സംഘർഷം
സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ മലയാളി ജവാൻ മരിച്ച നിലയിൽ
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
വികസനത്തിന് സുസ്ഥിര നഗരനയം വേണം: മുഖ്യമന്ത്രി
Kerala
2
വോട്ടർ പട്ടിക തീവ്രപരിഷ്കരണം; ബിഹാർ മോഡൽ കേരളത്തിലും
National
3
നേപ്പാൾ : സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രി
International
4
പണപ്പെരുപ്പം ഉയർന്നു
Business
5
പാക്കിസ്ഥാനു ജയം
Sports
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD