ഐപിഎൽ: രാജസ്ഥാന് ടോസ്; ചെന്നൈയ്ക്ക് ബാറ്റിംഗ്
Tuesday, May 20, 2025 7:09 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ 7.30 മുതലാണ് മത്സരം.
രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൺ: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻഷി, സഞ്ജു സാംസൺ ( നായകൻ/വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, ധ്രുവ് ജൂറൽ, ഷിംറോൺ ഹെറ്റ്മയർ, വനിന്ദു ഹസരങ്ക, ക്വെന മഫാക്ക, യുധ്വീർ സിംഗ് ചരക്, തുഷാർ ദേഷ്പാണ്ഡെ, ആകാശ് മധ്വാൾ.
ചെന്നൈ സൂപ്പർകിംഗ്സ് പ്ലേയിംഗ് ഇലവൺ: ആയുഷ് മാത്രെ, ഡിവോൺ കോൺവെ, ഉർവിൽ പട്ടേൽ, രവീന്ദ്ര ജഡേജ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, എം.എസ്. ധോണി ( നായകൻ/വിക്കറ്റ് കീപ്പർ), അൻഷുൽ കാംബോജ്, രവിചന്ദ്രൻ അശ്വിൻ, നൂർ അഹ്മദ്, ഖലീൽ അഹ്മദ്.