തൃ​ശൂ​ര്‍:​ചേ​രും​കു​ഴി​യി​ൽ കു​ള​ത്തി​ല്‍ വീ​ണ് പ​ത്തു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ചേ​രും​കു​ഴി നീ​ർ​ച്ചാ​ലി​ൽ വീ​ട്ടി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ സ​രു​ൺ ആ​ണ് മ​രി​ച്ച​ത്.

സ​രു​ണി​ന് ഒ​പ്പം കു​ള​ത്തി​ൽ വീ​ണ സ​ഹോ​ദ​ര​ൻ വ​രു​ണി​നെ (എ​ട്ട്) നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. കു​ട്ടി​യെ
ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.