ഐപിഎൽ: നിർണായക ടോസ് മുംബൈയ്ക്ക്; ബാറ്റിംഗ് തെരഞ്ഞെടുത്തു
Friday, May 30, 2025 7:13 PM IST
മുല്ലൻപുർ: ഐപിഎല്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. മുല്ലൻപുരിലെ മഹാരാജ യാദവിന്ദ്ര സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ 7.30 മുതലാണ് മത്സരം.
ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൺ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദര്ശൻ, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാൻ, വാഷിംഗ്ടൺ സുന്ദര്‍, രാഹുൽ തെവാതിയ,റാഷിദ് ഖാൻ, സായ് കിഷോർ, ജെറാൾഡ് കൊറ്റ്സിയ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവൺ : ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പര്‍), രോഹിത് ശർമ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, നമാൻ ധിർ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), രാജ് ബവ, മിച്ചൽ സാൻ്റ്നർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര. റിച്ചാര്‍ഡ് ഗ്ലീസൺ.