ദും​ക: ജാ​ർ​ഖ​ണ്ഡി​ലെ ദും​ക ജി​ല്ല​യി​ൽ സ​ഹോ​ദ​ര പു​ത്രി​മാ​ർ ന​ദി​യി​ൽ മു​ങ്ങി മ​രി​ച്ചു. പൂ​ജ ഗൊ​റാ​യ് (16), ഉ​മാ ഭാ​ര​തി (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഗാ​ന്‍​ദ്ര​ക്പൂ​ര്‍ ഗ്രാ​മ​ത്തി​ലെ ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി വീ​ണാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​വ​രെ ദും​ക​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു.