ഉള്ള്യേരിയിലെ കനാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
Monday, June 2, 2025 8:51 AM IST
കോഴിക്കോട്: ഉള്ള്യേരി ഈസ്റ്റ് മുക്കിലെ കനാലില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അത്തോളി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്.