കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റോ​ഡി​ലെ രാ​ത്രി​കാ​ല യാ​ത്ര നി​രോ​ധി​ച്ചു. മ​ഴ തു​ട​രു​ന്ന​തി​നാ​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​രി​ക്കു​ന്ന​തി​നാ​ലും ആ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, ഇ​ല്ലി​ക്ക​ൽ​ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും നി​രോ​ധി​ച്ചു. ജൂ​ൺ15 വ​രെ​യാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.