ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് ല​യ​ണ്‍​സി​നെ​തി​രാ​യ ച​തു​ര്‍​ദി​ന ടെ​സ്റ്റി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഹ​ര്‍​ഷി​ത് റാ​ണ ഇ​ന്ത്യ​ൻ സീ​നി​യ​ര്‍ ടീ​മി​ലെ​ത്തു​മെ​ന്ന് സൂ​ച​ന. നി​ല​വി​ൽ ഇ​ന്ത്യ എ ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഹ​ര്‍​ഷി​ത് റാ​ണ​യോ​ട് ഇം​ഗ്ല​ണ്ടി​ല്‍ തു​ട​രാ​ന്‍ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി നി​ർ​ദേ​ശം ന​ൽ​കി.

ഇ​ന്ത്യ എ ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന താ​ര​ങ്ങ​ളെ​ല്ലാം ഇം​ഗ്ല​ണ്ട് ല​യ​ണ്‍​സി​നെ​തി​രാ​യ ച​തു​ര്‍​ദി​ന ടെ​സ്റ്റ് പ​ര​മ്പ​ര​യും ഇ​ന്‍​ട്രാ സ്ക്വാ​ഡ് മാ​ച്ചും പൂ​ര്‍​ത്തി​യാ​ക്കി ചൊ​വ്വാ​ഴ്ച നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​ണ്. ഇ​തി​നി‌​ടെ​യാ​ണ് ഹ​ര്‍​ഷി​തി​നോ​ട് ഇം​ഗ്ല​ണ്ടി​ല്‍ തു​ട​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

കോ​ച്ച് ഗൗ​തം ഗം​ഭീ​റി​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് ഹ​ര്‍​ഷി​ത് റാ​ണ ഇം​ഗ്ല​ണ്ടി​ല്‍ തു​ട​രു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ പെ​ര്‍​ത്ത് ടെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റി​യ റാ​ണ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് നാ​ലു വി​ക്ക​റ്റ് നേ​ടി​യി​രു​ന്നു.

പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ക​ളി​ക്കി​ല്ല. ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ റാ​ണ​യെ സ്‌​ക്വാ​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സെ​ല​ക്ട​ര്‍​മാ​ര്‍ തീ​രു​മാ​നി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, ആ​കാ​ശ് ദീ​പ്, അ​ര്‍​ഷ്ദീ​പ് സിം​ഗ് തു​ട​ങ്ങി​യ പേ​സ​ര്‍​മാ​ര്‍ നി​ല​വി​ല്‍ ഇ​ന്ത്യ​യു​ടെ സ്‌​ക്വാ​ഡി​ലു​ണ്ട്.