തി​രു​വ​ന​ന്ത​പു​രം: ചീ​ഫ് സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​കി​നെ​തി​രെ വീ​ണ്ടും ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി എ​ന്‍. പ്ര​ശാ​ന്ത് ഐ​എ​എ​സ്. എ. ​ജ​യ​തി​ല​കി​ന് മ​റ്റാ​ര്‍​ക്കും ല​ഭി​ക്കാ​ത്ത പ​രി​ര​ക്ഷ ല​ഭി​ക്കു​ന്നു​വെ​ന്നാ​ണ് വി​മ​ർ​ശ​നം.

ത​ന്‍റെ സ​സ്‌​പെ​ന്‍​ഷ​ന് പി​ന്നി​ല്‍ ന​ട​ന്ന​ത് പു​റ​ത്ത് വ​രു​മെ​ന്നും എ​ന്‍. പ്ര​ശാ​ന്ത് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. വി​വ​രാ​വ​കാ​ശ പ്ര​കാ​രം ഫ​യ​ല്‍ ല​ഭി​ച്ചു​വെ​ന്നും ഫ​യ​ല്‍ തി​രു​ത്തി​യ​താ​രെ​ന്ന് പു​റ​ത്തു​വ​രു​മെ​ന്നും പ്ര​ശാ​ന്ത് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

സാ​ദാ നി​യ​മ​ബി​രു​ദ​ധാ​രി​ക​ളാ​യ ന​മു​ക്കൊ​ന്നും മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​തി​സ​ങ്കീ​ർ​ണ​മാ​യ പ്ര​ത്യേ​ക നി​യ​മ പ​രി​ര​ക്ഷ ഭാ​ര​ത​ത്തി​ൽ ഡോ. ​ജ​യ​തി​ല​കി​ന്‌ മാ​ത്രം ല​ഭി​ക്കു​ന്ന ഒ​ന്നാ​ണ്‌. "ഫേ​സ്ബു​ക്കി​ൽ എ​ന്നെ​പ്പ​റ്റി ന​ല്ല​തേ എ​ഴു​താ​വൂ അ​ല്ലെ​ങ്കി​ൽ ‌ സ​ർ​ക്കാ​ർ ചെ​ല​വി​ൽ ഉ​പ​ദ്ര​വി​ക്കും" എ​ന്ന പ്ര​ത്യേ​ക പ​വ​റെ​ന്നും പ്ര​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.