ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വാ​ൾ​പാ​റ മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ അ​മു​ൽ ക​ന്ത​സ്വാ​മി അ​ന്ത​രി​ച്ചു. 60 വ​യ​സാ​യി​രു​ന്നു. എ​ഐ​ഡി​എം​കെ നേ​താ​വാ​യ അ​ദ്ദേ​ഹം 2021 മു​ത​ൽ മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ ആ​ണ്.

അ​സു​ഖ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന​ര​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.