തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള മൂ​​​​ന്നം​​​​ഗ പ​​​​ട്ടി​​​​ക ഇ​​​​ന്ന് യു​​​​പി​​​​എ​​​​സ്‌​​​​സി അം​​​​ഗീ​​​​ക​​​​രി​​​​ക്കും.

സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കി​​​​യ ആ​​​​റു പേ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽനി​​​​ന്നു​​​​ള്ള മൂ​​​​ന്നു പേ​​​​രു​​​​ക​​​​ളാ​​​​കും ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ചേ​​​​രു​​​​ന്ന യു​​​​പി​​​​എ​​​​സ്‌​​​​സി യോ​​​​ഗം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക.

മൂ​​​​ന്നം​​​​ഗ പ​​​​ട്ടി​​​​ക​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള ഒ​​​​രാ​​​​ളെ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി അം​​​​ഗീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​ത്. നി​​​​തി​​​​ൻ അ​​​​ഗ​​​​ർ​​​​വാ​​​​ൾ, ര​​​​വ​​​​ത ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ, യോ​​​​ഗേ​​​​ഷ് ഗു​​​​പ്ത എ​​​​ന്നി​​​​വ​​​​രാ​​​​കും പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​ത്.