തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. വെ​ന്റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യ ഡ​യാ​ലി​സി​സ് ന​ട​ത്താ​ൻ ആ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ്‌ നി​ർ​ദേ​ശം. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ൽ ബു​ധ​നാ​ഴ്ച ര​ണ്ട് ത​വ​ണ വി​എ​സി​ന് ഡ​യാ​ലി​സി​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്നു.

ര​ക്ത സ​മ്മ​ർ​ദ​വും വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ ചി​കി​ത്സ തു​ട​രു​ന്നു​ണ്ട്. ക​ടു​ത്ത ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്‌ ക​ഴി​ഞ്ഞ 23 ന് ​ആ​ണ് വി​എ​സി​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.