ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വി​രു​ദു​ന​ഗ​റി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​രു​ത്ത​ങ്ക​ൽ സ്വ​ദേ​ശി എം. ​ബാ​ല​ഗു​രു​സ്വാ​മി (50) ആ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ ശി​വ​കാ​ശി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ വി​രു​ദു​ന​ഗ​റി​ലു​ണ്ടാ​യ ര​ണ്ടാ​മ​ത്തെ സ്ഫോ​ട​ന​മാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​രു​ദു​ന​ഗ​റി​ലെ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യി​രു​ന്ന സ്ഫോ​ട​ന​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചി​രു​ന്നു.