തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ വ​യോ​ധി​ക​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 61 വ​യ​സു​ള്ള ശ​ശീ​ന്ദ്ര​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ​ട​ക്കാ​ഞ്ചേ​രി ഓ​ട്ടു​പാ​റ ഉ​ദ​യ ന​ഗ​ർ സെ​ക്ക​ൻ​ഡ് സ്ട്രീ​റ്റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ശ​ശീ​ന്ദ്ര​ൻ. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.