കോ​ഴി​ക്കോ​ട്: കു​റ്റി​ച്ചി​റ​യി​ലെ കു​ള​ത്തി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. പ​യ്യാ​ന​ക്ക​ൽ ക​പ്പ​ക്ക​ൽ സ്വ​ദേ​ശി യ​ഹി​യ (17) ആ​ണ് മ​രി​ച്ച​ത്. കു​ള​ത്തി​ൽ നീ​ന്താ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​പ്പോ​യ​തോ​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

പി​ന്നീ​ട് ബീ​ച്ച് ഫ​യ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് വി​ദ്യാ​ർ​ഥി​യെ പു​റ​ത്തെ​ടു​ത്ത്.