സ്കൂൾ സമയമാറ്റം; മാനേജ്മെന്റുകളുമായി ബുധനാഴ്ച ചർച്ച
Monday, July 21, 2025 5:05 AM IST
തിരുവനന്തപുരം: സ്കൂൾ സമയമാറ്റം വിശദീകരിക്കാൻ മാനേജ്മെന്റുകളുമായി സർക്കാർ ചർച്ച നടത്തും.
23 ന് ഉച്ചകഴിഞ്ഞ് 3.30ന് മന്ത്രി വി.ശിവൻകുട്ടിയാണ് മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രിയുടെ ചേന്പറിൽ ചർച്ച നടത്തുക.
നിലവിലെ സമയക്രമം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഉണ്ടായ സാഹചര്യം യോഗത്തിൽ മന്ത്രി മാനേജ്മെന്റ് പ്രതിനിധികളോട് വിശദീകരിക്കും.