കോ​ഴി​ക്കോ​ട്: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. എ​ളേ​റ്റി​ൽ വ​ട്ടോ​ളി എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് സ​യാ​ൻ(14) ആ​ണ് മ​രി​ച്ച​ത്.

മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തി​നെ തു‌​ട​ർ​ന്ന് മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. പ​ന്നൂ​ർ മേ​ലെ ചാ​ട​ങ്ങ​യി​ൽ അ​മ്മ​ദ് കു​ട്ടി​യു​ടെ മ​ക​നാ​ണ് മു​ഹ​മ്മ​ദ് സ​യാ​ൻ.